Obituary
റോ​സ​മ്മ ജോ​സ​ഫ്

ച​മ്പ​ക്കു​ളം: കു​രി​ശും​മൂ​ട് വ​ട​ക്കും​മു​റി എ​ട്ടു​പ​റ​യി​ൽ റോ​സ​മ്മ ജോ​സ​ഫ് (78, റി​ട്ട. അ​ധ്യാ​പി​ക, ഇ​ത്തി​ത്താ​നം-​മ​ല​കു​ന്നം ഗ​വ. എ​ൽ​പി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടാ​ർ മ​ണ​ലി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജ​യിം​സ് ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ (റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​ക്ക​ൾ: ബി​ന്ദു ജോ​സി, രാ​ജേ​ഷ് ജെ. ​എ​ട്ടി​ൽ, അ​നീ​ഷ് ജെ. ​എ​ട്ടി​ൽ. മ​രു​മ​ക്ക​ൾ: ജോ​സി ജെ. ​വ​ലി​യ​പ​റ​മ്പി​ൽ (തു​രു​ത്തി), ഷേ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ​കി​ഴ​ക്കേ​തി​ൽ (ഫാ​ത്തി​മാ​പു​രം), ബി​ൻ​സി വ​ർ​ഗീ​സ് ചി​റ​ത്ത​ല​ക്ക​ൽ (ചീ​രം​ചി​റ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.