
ഏലിക്കുട്ടി
വഴിത്തല: തോലാനികുന്നേല്‍ ഏലിക്കുട്ടി ജോര്‍ജ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വഴിത്തല സെന്റ് ആന്‍ഡ്രൂസ് ആംഗ്ലിക്കന്‍ പള്ളിയില്‍. പരേത മണ്ണൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ്. മക്കള്‍: പരേതയായ ഗ്രേസി, പരേതയായ റീന, ബേബി, ജെസി, ജോളി. മരുമക്കള്‍: ജോര്‍ജ്, സാബു, മോഹനന്, സിബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions