
മറിയക്കുട്ടി തോമസ്
തെക്കുംഭാഗം: ചിറപ്പുറത്ത് മറിയക്കുട്ടി തോമസ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത കരിങ്കുന്നം മുല്ലക്കരിയില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: റോയ്, സണ്ണി (മരിയ ഹോട്ടല്‍, തെക്കുംഭാഗം), സോബി, ഫെന്‍സി, സുജി. മരുമക്കള്‍: എല്‍സി തെങ്ങനാല്‍ (കോടിക്കുളം), ജാന്‍സി കോക്കണ്ടത്തില്‍ (മുള്ളരിങ്ങാട്), ഷീബ പാലക്കാട്ട് (ചിറ്റൂര്‍), ജോയ് കളമ്പാട്ടുപറമ്പില്‍ (കീരംപാറ), ബൈജു മേമന (മേമടങ്ങ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions