
മോളി തോമസ്
തൊടുപുഴ: തെക്കുംഭാഗം കോടമുള്ളില്‍ മോളി തോമസ് (65) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ചെങ്ങളം കൊച്ചുപറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ് : തോമസ് (റിട്ട. മാനേജര്‍ എഫ്സിഐ). മക്കള്‍ : അനു, അമ്പിളി. മരുമക്കള്‍: മനു സിംസന് പണ്ടാരവളപ്പില്‍ തലോര്‍ തൃശൂര്‍ (ന്യൂസിലാൻഡ്), ലിന്റോ കാലായില്‍ മാന്നാര്‍ കടുത്തുരുത്തി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions