Obituary
മാ​ത്യു തോ​മ​സ്

ക​ടു​ക്കാ​സി​റ്റി : വെ​ള്ള​മ​റ്റ​ത്തി​ൽ മാ​ത്യു തോ​മ​സ് (ജോ​ജോ - 58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​നെ​റ്റി​ത്തൊ​ഴു സെ​ന്‍റ് ഇ​സി​ദോ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സ​മ്മ മേ​രി​കു​ളം കു​മ്മ​ണ്ണൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ, പ്രി​ൻ​സി. മ​രു​മ​ക​ൻ: അ​ല​ൻ തോ​മ​സ് ആ​ലു​ങ്ക​ൽ ക​രോ​ട്ട് (കു​മ​ളി).