Obituary
എ.​വി.​മാ​ത്യു

ഉ​ടു​മ്പ​ന്നൂ​ര്‍: പ​ള്ളി​ക്കാ​മു​റി ആ​ല​പ്പാ​ട്ട് (ഈ​ന്തു​ങ്ക​ല്‍) എ.​വി.​മാ​ത്യു (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10നു ​പ​ള്ളി​ക്കാ​മു​റി ലി​റ്റി​ല്‍​ഫ്ല​വ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി തോ​ട്ട​ക്ക​ര വ​ള്ള​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ജെ​യ്‌​മോ​ള്‍, റെ​യ്‌​മോ​ള്‍ (ഓ​സ്‌​ട്രേ​ലി​യ), ബി​നു (ഇ​റ്റ​ലി), റോ​ബി​ന്‍ (യു​കെ). മ​രു​മ​ക്ക​ള്‍ : ജോ​ജോ മാ​ളി​യേ​ക്ക​ല്‍, ബെ​ര്‍​ളി ജോ​ണ്‍ തു​രു​ത്തി​പ്പി​ള്ളി​ല്‍ (ഓ​സ്‌​ട്രേ​ലി​യ), ഷാ​ന്‍റി (ഇ​റ്റ​ലി), റാ​ണി (യു​കെ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ലെ​ത്തി​ക്കും.