
മോളമ്മ ജോയി
ചക്കുപള്ളം: മധുരത്തിൽ മോളമ്മ ജോയി (62) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ചക്കുപള്ളം മലങ്കര സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് : പരേതനായ ജോയി. മക്കൾ: ജിൻസ്, ജോമോൾ . മരുമകൻ: ബൈജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions