Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ചി​റ പൂ​ള​ക്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ഷീ​ബ. മ​ക​ൾ: ദീ​പ. മ​രു​മ​ക​ൻ: ക​നേ​ഷ്.