Obituary
ശ്രീ​ജ

കൊ​ര​ട്ടി: പാ​റ​ക്കൂ​ട്ടം പ​യ്യ​പ്പി​ള്ളി ശ്രീ​ജ(50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തി​ൽ. വാ​ലു​ങ്ങാ​മു​റി ച​ക്കി​നി​യ​ൻ കു​ടും​ബാം​ഗ​മാ​ണ്. സു​രേ​ഷ് (സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ). മ​ക്ക​ൾ: അ​ഞ്ജി​മ, അ​ഞ്ജ​ന.