Obituary
കു​ഞ്ഞു​കു​ഞ്ഞ​മ്മ

അ​തി​ര​പ്പി​ള്ളി: വെ​റ്റി​ല​പ്പാ​റ കി​ഴ​ക്കേ​ട​ത്ത് കു​ഞ്ഞു​കു​ഞ്ഞ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പി​ള്ള​പ്പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ. മ​ക്ക​ൾ: ജേ​ക്ക​ബ്, ജോ​ർ​ജ് (ഹോം ​ഗാ​ർ​ഡ് അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ), ഷൈ​നി. മ​രു​മ​ക്ക​ൾ: ബീ​ന, ലി​ജി, വ​ർ​ഗീ​സ്.