
വൈദ്യനാഥൻ
തൃശൂർ: പൂങ്കുന്നം ഹരിനഗർ ഒന്പതാം സ്ട്രീറ്റിൽ ശ്രീരാമിൽ കെഎസ്ഇബി ചീഫ് എൻജിനിയറായിരുന്ന പി.ആർ. വൈദ്യനാഥൻ(84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പൂങ്കുന്നം ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ. ഭാര്യ: ഹേമ, രമ വൈദ്യനാഥൻ, രേഖ വൈദ്യനാഥൻ. മരുമക്കൾ: അജിത്ത് ടോം പയ്യപ്പിള്ളി, ഗിരീഷ് അനന്തരാമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions