Obituary
ലീ​ല ഡേ​വി​സ്

വരാക്കര: പു​ളി​ഞ്ചോ​ട് പു​തു​ശേ​രി ത​ളി​യ​പ​റ​ന്പി​ൽ ലീ​ല ഡേ​വി​സ്(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ. ഭർത്താവ്: പ​രേ​ത​നാ​യ ടി.​വി. ദേ​വ​സി മാ​സ്റ്റ​ർ. മ​ക്ക​ൾ: രാ​ജു, സാ​ജു, ഷൈ​ല. മ​രു​മ​ക്ക​ൾ: നി​ഷ മാ​ത്യു, ബീ​ന കു​രി​യാ​ക്കോ​സ്, ഫ്രാ​ൻ​സി​സ് ജോ​സ​ഫ്.