
ജിനോവ്
പുത്തൻപീടിക: ചുമ്മാർ റോഡിൽ കുരുതുകുളങ്ങര ജോസഫ് (മേഴ്സണ്) മകൻ ജിനോവ്(17) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: സിന്ധു. സഹോദരങ്ങൾ: ജിൻസണ്, ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions