Obituary
മ​റി​യാ​മ്മ ജോ​സ​ഫ്

പൊ​ന്നം​കോ​ട്: തെ​ക്കേ​ക്ക​ണ്ട​ത്തി​ൽ മ​റി​യാ​മ്മ ജോ​സ​ഫ്(69) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​പൊ​ന്നം​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ പ​രി​യാ​പു​രം വാ​ത്താ​ച്ചി​റ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: കു​ട്ട​പ്പാ​യി. മ​ക്ക​ൾ: ടെ​സി, മെ​ർ​ലി​ൻ, അ​ജ​യ്. മ​രു​മ​ക്ക​ൾ: ഫി​ൽ​ജി​ൻ ജോ​ർ​ജ്, ബി​ജോ ജോ​സ്, സൗ​മ്യ.