Obituary
ബേ​ബി സ​രോ​ജം

ഒ​റ്റ​പ്പാ​ലം: ചു​ന​ങ്ങാ​ട് മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ട്ടി​ൽ ബേ​ബി സ​രോ​ജം(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​പ​ണി​ക്ക​ർ. മ​ക്ക​ൾ: യു. ​രാ​ജ​ഗോ​പാ​ൽ (ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ), പ​രേ​ത​നാ​യ യു. ​ബാ​ല​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പ​ത്മ​ജ, പ്രീ​ത.