
ജാനകിയമ്മ
കോയമ്പത്തൂർ : ഗണപതി മണിയക്കാരൻ പാളയം റോഡ് ശ്രീ തിരുവേടം നഗർ തേർഡ് സ്ട്രീറ്റിൽ പ്രേമവാസ് വീട്ടിൽ അച്ചായത്ത് ജാനകിയമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: പ്രേമലത (കോഴിക്കോട്), അനിത (കോഴിക്കോട്), സുനിത (കോയമ്പത്തൂർ), മണികണ്ഠൻ (കോയമ്പത്തൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions