
ആലീസ്
വടക്കഞ്ചേരി: നായർതറ കൊടിക്കാട്ട്കാവിനു സമീപം കിഴക്കേടത്ത് ആലീസ്(71) അന്തരിച്ചു. സംസ്കാരം പിന്നീട്. തൊടുപുഴ പുതുമന കുടുംബാംഗമാണ്. ഭർത്താവ്: മാത്യു. മക്കൾ: രതീഷ് (ജർമനി), രശ്മി (യുകെ). മരുമക്കൾ: ശ്രുതി, റെനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions