
ലക്ഷ്മി അമ്മ
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് അരയൻകോട് ലക്ഷ്മിഅമ്മ(93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: കാർത്ത്യായനി, കാഞ്ചന, പരേതയായ കവിത. മരുമക്കൾ: ശെന്തിൽകുമാർ, പരേതനായ ചാമിയാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions