
സുനിത
ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗേറ്റ് പുന്നോൽ മാപ്പിള എൽപി സ്കൂളിനു സമീപം പള്ളേരി വീ ൽ സുനിത കോട്ടായി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളേരി നാണു. പരേതരായ വാച്ചാലി മന്ദൻ-കോട്ടായി കല്ലു ദന്പതികളുടെ മകളാണ്. മക്കൾ: സപ്ന, ശബിന. മരുമക്കൾ: പി.പി. രാഗേഷ് കുനിയിൽ (കുട്ടിമാക്കൂൽ), വിജീഷ് (നരിപ്പറ്റ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions