
നാണു
മട്ടന്നൂർ: നായാട്ടുപാറ തുളച്ചകിണർ തുഷാരത്തിൽ വിമുക്തഭടൻ കെ.കെ. നാണു (72) അന്തരിച്ചു. ഭാര്യമാർ: സുജാത, പരേതയായ പ്രഭ (റിട്ട. സൂപ്രണ്ട്, ഡിഡിഇ ഓഫിസ്, കണ്ണൂർ). മക്കൾ: നിഖിൽ, പരേതനായ നൈജൊ. മരുമക്കൾ: അനുശ്രീ (ആറ്റടപ്പ), ദിവ്യ (തൃശൂർ). സഹോദരങ്ങൾ: യശോദ, നാരായണൻ, വിജയൻ, കല്യാണി, പരേതരായ ബാലകൃഷ്ണൻ, ഗംഗാധരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions