Obituary
മേ​രി​ക്കു​ട്ടി

ചോ​യ്യം​കോ​ട്: ക​ക്കോ​ൽ പു​തി​യ​ട​ത്ത് മേ​രി​ക്കു​ട്ടി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചാ​യ്യോ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: മാ​ത്യു. മ​ക്ക​ൾ: പ്രി​ൻ​സ്, റോ​ഷ്‌​നി, ഷൈ​നി, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: സി​നോ​ബി തേ​നേ​ത്ത് (ചെ​മ്പേ​രി), ജോ​യി വെ​ള്ളാ​രം​കു​ന്നേ​ൽ (മു​ത്താ​റി​കു​ളം), ഷാ​ജി പാ​റാ​ട്ട് കു​ന്നേ​ൽ (കാ​ലി​ച്ചാ​മ​രം), ആ​ഷ ബി​ജു കോ​ച്ചേ​രി (പെ​രു​മ്പ​ട​വ്), ഷി​ബു ആ​ലി​ങ്ക​ൽ (ക​രി​വേ​ട​കം).