Obituary
രാ​മ​ച​ന്ദ്ര​ൻ

തേ​ർ​ത്ത​ല്ലി: ന​ടു​വി​ലേ​ട​ത്ത് (സു​രേ​ഷ് ഭ​വ​ൻ) രാ​മ​ച​ന്ദ്ര​ൻ (കു​ഞ്ഞു​ഞ്ഞ്-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.ഭാ​ര്യ: ത​ങ്ക​മ്മ പ​ടു​തോ​ട്ടു​മ​ല​യി​ൽ (ത​ടി​ക്ക​ട​വ്). മ​ക്ക​ൾ: സു​രേ​ഷ്, സ​ന്തോ​ഷ്‌, സു​നി​ൽ. മ​രു​മ​ക്ക​ൾ: ഷീ​ബ, ഷീ​ജ, പ്ര​ജീ​ഷ.