
ലീലാമ്മ
തേർത്തല്ലി: പെരിങ്ങാലയിലെ പാറക്കച്ചെരുവിൽ ലീലാമ്മ (71) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പെരിങ്ങാല സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: തോമസ്. മക്കൾ: ഫാ. ജോബി പാറക്കച്ചെരുവിൽ, ജോഷി തോമസ്, ജോമിനി തോമസ്. മരുമകൾ: ജാസ്മിൻ ജോഷി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions