
റോസമ്മ
ആലക്കോട്: കുട്ടാപറമ്പിലെ ആദ്യകാല കുടിയേറ്റ കുടുംബാംഗം കിഴക്കേതറപ്പേൽ റോസമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കുട്ടാപറമ്പ് ചെറുപുഷ്പ പള്ളിയിൽ. പരേത കരുവഞ്ചാൽ മണ്ണുമാലിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു (കുട്ടപ്പൻ). മക്കൾ: ജിമ്മി, ജോളി, ഉഷ, ഷിജി, ജെമിനി (യുകെ). മരുമക്കൾ: സോളി നെല്ലിനിൽക്കുംതടത്തിൽ (താളിപ്പാറ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം), ഷേർളി കൊട്ടാരത്തിൽ പറമ്പിൽ (വായാട്ടുപറമ്പ്), സാജു നടയ്ക്കൽ (രയറോം), ബെന്നി വണ്ടനാനിക്കൽ (കാവുംതല), ആഷ ചക്കാലക്കൽ (ചിറ്റാരിക്കാൽ, നഴ്സ് യുകെ). സഹോദരങ്ങൾ: ലില്ലി പുളിക്കൽ (കരുവഞ്ചാൽ), ജോൺ (ആവേ ഇലക്ട്രിക്കൽസ്, ആലക്കോട് ), പരേതരായ ത്രേസ്യാമ്മ വെളിയത്ത്, ചാക്കോ, ജോയി (വായാട്ടുപറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions