
അരവിന്ദാക്ഷന്
കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ കെ. അരവിന്ദാക്ഷന് (74) അന്തരിച്ചു. റിട്ട.ട്രഷറി വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: എം. രമാവതി. മക്കള്‍:അഞ്ജിത് (ഓസ്ട്രേലിയ), അഭിജിത് (കെല്‍ട്രോണ്‍, കണ്ണൂര്‍), അഭിനവ് (ആമസോണ്‍). മരുമക്കള്‍: അനിത (ഓസ്ട്രേലിയ), അതുല്യ(വായാട്ടുപറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions