Obituary
സ​ര​സ​മ്മ

ക​ണ്ണാ​റ: ഒ​ര​പ്പ​ൻ​പ്പാറ കൂ​ന്നാം​ത​ട​ത്തി​ൽ സ​ര​സ​മ്മ(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ദി​വാ​ക​ര​ൻ. മ​ക്ക​ൾ: പ്ര​ദീ​പ്, ശോ​ഭ​ന, പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: സു​മി, പ്ര​തീ​ഷ്, ധ​ന്യ.