Obituary
ജോ​സ്

അ​മ്പ​ഴ​ക്കാ​ട്: പാ​റോ​ക്കി ജോ​സ്(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10. 30 ന് ​അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഷൈ​നി, ഷാ​ജു, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഡേ​വി​സ്, ബേ​ബി, ജിം​സി, ഷാ​ജി.