
ജോണ്
പെരുവല്ലൂർ : എടക്കഴിയൂർ ഗവൺമെന്റ് സ്കൂൾ റിട്ട. അധ്യാപകൻ തട്ടിൽ ജോണ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പെരുവല്ലൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: വൽസ (റിട്ട. അധ്യാപിക, ഗവൺമെന്റ് സ്കൂൾ, പെരുവല്ലൂർ). മക്കൾ: ജിന്റോ, ജിഷ, ഷാന്റോ. മരുമക്കൾ: അജി, സജി, ആൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions