Obituary
കൊ​ച്ചു​മേ​രി

പ​റ​വ​ട്ടാ​നി: വി​ൻ​പി ന​ഗ​ർ ചി​റ​മ്മ​ൽ പ​ടി​ഞ്ഞാ​റേ​ത്ത​ല കൊ​ച്ചു​മേ​രി(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് പ​റ​വ​ട്ടാ​നി വി​മ​ല​നാ​ഥ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. പ​രേ​ത ആ​ളൂ​ർ അ​രി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മി​ജോ, സ്മി​ജി, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: അ​ക്കാ​മ, ലി​ജി.