Obituary
മേ​രി

നെ​ടു​പു​ഴ: എ​ലു​വ​ത്തി​ങ്ക​ൽ മേ​രി(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​നെ​ടു​പു​ഴ സെ​ന്‍റ് ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചാ​ക്കു. മ​ക്ക​ൾ: ജെ​സി, ജീ​ന, ജിം​സി. മ​രു​മ​ക്ക​ൾ: ജോ​ണ്‍, ഷോ​ബി.