Obituary
മാ​ധ​വി

പേ​രാ​മ്പ്ര: കാ​യ​ണ്ണ​യി​ലെ കൈ​ത​ക്കു​ള​ങ്ങ​ര മാ​ധ​വി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: അ​ശോ​ക​ൻ (കു​ഞ്ഞാ​ലി മു​ക്ക്), സു​ലോ​ച​ന (കാ​വു​ന്ത​റ), ക​മ​ല (നൊ​ച്ചാ​ട്), രാ​ജ​ൻ.