Obituary
ജ​യ​ശീ​ല

വ​ട​ക​ര: നാ​രാ​യ​ണ ന​ഗ​ര്‍ ശ്രീ​നാ​രാ​യ​ണ ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ക​ട​യ​ങ്കോ​ട്ട് ശോ​ഭാ​ല​യ​ത്തി​ല്‍ ടി.​എ​ച്ച്. ജ​യ​ശീ​ല (61) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ടി.​എ​ച്ച്. കു​ഞ്ഞി​രാ​മ​ന്‍ മാ​സ്റ്റ​റു​ടെ​യും സി.​പി. നാ​രാ​യ​ണി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ടി.​എ​ച്ച്. ച​ന്ദ്രി (റി​ട്ട. സ്റ്റാ​ഫ് പാ​പ്‌​കോ​സ്), ടി.​എ​ച്ച്. കൃ​ഷ്ണ​ദാ​സ്, പ​രേ​ത​നാ​യ ടി.​എ​ച്ച്. മു​ര​ളീ​ധ​ര​ന്‍, ടി.​എ​ച്ച്. വ​ത്സ​രാ​ജ് (മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, ഗോ​വ ലോ​ക്ഭ​വ​ന്‍), ടി.​എ​ച്ച്. ശോ​ഭ (റി​ട്ട. അ​ധ്യാ​പി​ക അ​ഴി​യൂ​ർ).