Obituary
ബേ​ബി

തി​രു​വ​മ്പാ​ടി : ക​ല്ലു​രു​ട്ടി ക​ള​പ്പു​ര​യ്ക്ക​ൽ ബേ​ബി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ല്ലു​രു​ട്ടി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: ക​ള​പ്പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫ്. മ​ക്ക​ൾ: ബേ​ബി മി​നി (ന​ഴ്സ്, കു​വൈ​റ്റ്), സി​നി (നഴ്സ്, സി​എ​ച്ച്സി കോ​ട​ഞ്ചേ​രി), സീ​ന (ന​ഴ്സ്, ശ്രീ​ഷ ഹോ​സ്പി​റ്റ​ൽ പു​ൽ​പ​ള്ളി). മ​രു​മ​ക്ക​ൾ: ബി​ജു മു​ക്ക​ത്തു​ചി​റ​യി​ൽ (കു​വൈ​റ്റ്), ഹാ​ർ​വെ​സ്റ്റ് ക​ല്ലോ​ലി​ക്ക​ൽ (സൗ​ദി അ​റേ​ബ്യ), വി​നോ​യി വ​ട​ക്കി​നേ​ട​ത്ത് (കു​വൈ​റ്റ്)