Obituary
ബെ​ർ​ണാ​ഡ് മാ​ത്യു

തി​രു​വ​മ്പാ​ടി : പു​ല്ലൂ​രാം​പാ​റ ക​ല്ലോ​ലി​ക്ക​ൽ കെ. ​ബെ​ർ​ണാ​ഡ് മാ​ത്യു (മാ​മ്മ​ച്ച​ൻ-78) ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ധാ​മി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ഗാ​ന്ധി​ധാം സെ​ക്ട​ർ-2 സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ മു​ൻ സാ​ർ​ജ​ന്‍റും ദീ​ൻ​ദ​യാ​ൽ പോ​ർ​ട്ട് അ​ഥോ​റി​റ്റി​യി​ലെ മു​ൻ ട്രാ​ഫി​ക് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യി​രു​ന്നു. ഭാ​ര്യ: ഗ്രേ​സി കൂ​ട​ര​ഞ്ഞി പു​തി​യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​സ്മി (അ​ധ്യാ​പി​ക, സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ, ഗാ​ന്ധി​ധാം), ജാ​സ്മി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: വി​ൻ​സെ​ന്‍റ് കൊ​ളാ​ക്കോ (അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ഇ​ൻ​കം​ടാ​ക്സ്), ജെ​സേ ഗോ​പു​റ​ൻ (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ മേ​രി, ജോ​ർ​ജ് ക​ല്ലോ​ലി​ക്ക​ൽ (പു​ല്ലൂ​രാം​പാ​റ), സി​സ്റ്റ​ർ സ്റ്റെ​ഫി​നാ എ​ഫ്സി​സി (ലീ​ലാ​മ്മ, മാ​ന​ന്ത​വാ​ടി), ബാ​ബു ക​ല്ലോ​ലി​ക്ക​ൽ (തി​രു​വ​മ്പാ​ടി), ഡെ​യ്സി പീ​റ്റ​ർ വാ​ലു​മ്മേ​ൽ (നി​ല​മ്പൂ​ർ).