
സൈതലവി
വെള്ളില : കോഴിപറന്പ് തയ്യിൽ സൈതലവി (67) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, റഹീമ, മുസ്തഫ (സിവിൽ പൊലിസ് ഓഫിസർ എംഎസ്പി മലപ്പുറം), അജ്മല, സിനാൻ. മരുമക്കൾ: അബ്ദുൾ റഹീം, അയ്യൂബ്, ഷഫീഖ്, തസ്ലീമ. പിതാവ്: പരേതനായ അബു. മാതാവ് : പരേതയായ ഇത്തീരുമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions