Obituary
ദേ​വ​കി

തു​വൂ​ർ: വാ​രി​യ​ത്ത് ന​ഗ​റി​ന് സ​മീ​പം ദേ​വ​കി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​താ​ക്ക​ര ശ​ങ്ക​ര​ൻ എ​ന്ന അ​പ്പു. മ​ക്ക​ൾ: ദേ​വ​ദാ​സ്, കൃ​ഷ്ണ​ൻ (സൗ​ദി അ​റേ​ബ്യ), ബാ​ബു (ക​ന​റാ ബാ​ങ്ക്, ആ​ൻ​ഡ​മാ​ൻ),ഗീ​ത (മ​ണ്ണാ​ർ​ക്കാ​ട്).