Obituary
ഖ​ദീ​ജ ഹ​ജ്ജു​മ്മ

പു​ഴ​ക്കാ​ട്ടി​രി​: ക​ടു​ങ്ങ​പു​രം വി​ല്ലേ​ജ്പ​ടി​യി​ലെ ഖ​ദീ​ജ ഹ​ജ്ജു​മ്മ (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റി​ട്ട​യേ​ർ​ഡ് പൊ​ലി​സ് ക​ള​ത്തി​ൽ കാ​സിം. മ​ക്ക​ൾ: ആ​സ്യ അ​ബ്ദു​ൾ അ​സീ​സ്, പ​രേ​ത​നാ​യ ഉ​മ്മാ​ച്ചു​ട്ടി, ആ​യി​ഷ, ജ​മീ​ല, അ​ബ്ദു​ള്ള, അ​ഹ​മ്മ​ദ്കു​ട്ടി. പി​താ​വ് : പ​രേ​ത​നാ​യ അ​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി (മ​ങ്ക​ട).