
ഫാത്തിമ
കരുവാരകുണ്ട്: കൽക്കുണ്ട് ചേരിപ്പടിയിലെ മാളിയേക്കൽ ഫാത്തിമ(68) അന്തരിച്ചു. ഭർത്താവ്: മലപ്പുറം സൈതലവി. കബറടക്കം ഇന്ന് എട്ടിന് തരിശ് ജുമാമസ്ജിദിൽ. മക്കൾ: അബ്ദുൾ റഹീം, അബ്ദുൾ വഹാബ്, മുംതാസ്. മരുമക്കൾ: സാജിത (തരിശ്), ഹുസൈൻ (മുള്ളറ),സിനാനത്ത് (നീലാഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions