
മുസ്തഫ
വെട്ടത്തൂർ: തേലക്കാട് ചേലക്കാടൻ മുസ്തഫ(58) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്പതിന് തേലക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: ഖദീജ (കുന്നപ്പള്ളി). മക്കൾ: സുഹൈൽ, ഷഹല, മുഹമ്മദ് ഷബീൽ. മരുമക്കൾ: ഫിദ, റിയാസ്. പിതാവ്: ചേലക്കാടൻ അബൂബക്കർ. മാതാവ്: പരേതയായ പാത്തുമ്മ (മേൽകുളങ്ങര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions