
തങ്കമ്മ വര്‍ഗീസ്
സുല്‍ത്താന്‍ ബത്തേരി: കോട്ടക്കുന്ന് നിരപ്പത്ത് തങ്കമ്മ വര്‍ഗീസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ബത്തേരി സെന്റ്് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ എന്‍.യു. വര്‍ഗീസ്. മക്കള്‍: ബേബി, മോണ്‍സി, ലാലു. മരുമക്കള്‍: ലാലി, ജോളി, സാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions