
പോള്‍ ഇമ്മാനുവേല്‍
പോത്താനിക്കാട്: കുറ്റപ്പിള്ളില്‍ പോള്‍ ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്-75) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്നു രണ്ടിന് സഹോദരന് കൂറ്റപ്പിള്ളില്‍ സെബാസ്റ്റ്യന്റെ ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍. അവിവാഹിതനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions