Obituary
ആ​ഗ​സ്തി

മാ​ണി​ക്ക​മം​ഗ​ലം: കോ​ല​ഞ്ചേ​രി ചാ​ക്ക​പ്പ​ന്‍റെ മ​ക​ന്‍ ആ​ഗ​സ്തി (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10ന് ​സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മി​നി (കൈ​പ്പ​ട്ടൂ​ര്‍ ത​ളി​യ​ന്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: ജെ​യ്‌​കോ, ജോ​സ്‌​കോ. മ​രു​മ​ക്ക​ള്‍: സ്‌​നേ​ഹ, ഹി​മ.