
ചിന്നമ്മ വർഗീസ്
അങ്കമാലി: തുറവൂർ ഉതുപ്പുകവല കൂരൻ ചിന്നമ്മ വർഗീസ് (74) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. തോട്ടകം മംഗലത്തറ കൂരൻ കുടുംബാംഗമാണ് പരേത. ഭർത്താവ് : പരേതനായ വർഗീസ്. മക്കൾ: മാത്യു വർഗീസ്, ഡോളി ബേബി (ഇരുവരും യുകെ). മരുമക്കൾ: സിജി മാത്യു, ബേബി പൗലോസ് (ഇരുവരും യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions