
എലിസബത്ത് യോഹന്നാന്
ഹരിപ്പാട് : മുട്ടം ആഞ്ഞിലി വടക്കടത്ത് സാജന് വില്ലയില്‍ എലിസബത്ത് യോഹന്നാന് (93) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ എം. യോഹന്നാന്. മക്കള്‍: ആനി സജന് (സജിനി), മാത്യു ജോണ്‍ (സാജന്), ആലീസ് മാത്യു (ശോഭ). മരുമക്കള്‍ : എം.എ. സജന്, റീബാ മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions