
സെലിൻ വർക്കി
കറുകുറ്റി : പാലാട്ടി സെലിൻ വർക്കി(86) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ചാലക്കുടി ചിറയത്ത് കോനിക്കര കൂടുംബാഗമാണ് പരേത. ഭർത്താവ്: പരേതനായ വർക്കി മക്കൾ: സോളി, സോണി, സജി, സുനി, സുജ. മരുമക്കൾ: തോമസ് ഞാണക്കൽ ഇടപ്പള്ളി, ജേക്കബ് വിതയത്തിൽ കോനൂർ , ഡോ. എൽവിൻ കോൺസെസാവോ (യു.കെ), ഷൈനി പയ്യപ്പിള്ളി കുന്പടി -സൗദി), നൈജോ (പെരേപ്പാടൻ നാലുകെട്ട് -സ്വിറ്റ്സർലാൻഡ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions