Obituary
സ്ക​റി​യ യോ​ഹ​ന്നാ​ൻ

പെ​രു​വ: ചാ​ല​പ്പു​റ​ത്ത് ച​ങ്ങ​ലാം തു​രു​ത്തേ​ൽ സ്ക​റി​യ യോ​ഹ​ന്നാ​ൻ (കു​ഞ്ഞ​പ്പ​ൻ -93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12.30 ന് ​മു​ള​ക്കു​ളം കാ​രി​ക്കോ​ട് സെ​ന്‍റ് മേ​രി​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​രി​ങ്ങാ​മ​ല​യി​ൽ പ​രേ​ത​യാ​യ എ​ലി​യാ​മ്മ. മ​ക്ക​ൾ: ജോ​ർ​ജ്, ലൗ​സി, മേ​രി, ജോ​ളി. മ​രു​മ​ക്ക​ൾ: ലീ​ല, പ​രേ​ത​രാ​യ കു​ര്യാ​ക്കോ​സ് മ​ത്താ​യി, മാ​ത്യു.