
സത്യന്
ഓയൂര്‍: മരുതമണ്‍പള്ളി തച്ചോണം കുന്നുവിളപുത്തന്‍വീട്ടില്‍ സത്യന് ( 57 ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വൃന്ദ സത്യന്. മക്കള്‍: സച്ചു സത്യന്, ശിവ വി. സത്യന്. മരുമകള്‍: ആര്‍ച്ച ജയസേനന്. മരണാനന്തര ചടങ്ങുകള്‍ എട്ടിന് രാവിലെ 6.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions