
മേരി ട്രീസ വർഗീസ്
കൊല്ലം : ആരാധന നഗർ അഞ്ചിൽ ശങ്കർ ഹോസ്പിറ്റലിനു സമീപം പരേതനായ മേലതിൽ വർഗീസിന്റെ ഭാര്യ മേരി ട്രീസ വർഗീസ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പുന്തലത്താഴം ശിവനഗർ 110 എയിലെ ഭവനത്തിൽ ആരംഭിച്ചു 3.30നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള സെന്റ് പോൾ ആൻഡ് പീറ്റർ പള്ളിയിൽ. മക്കൾ: എം.പി.വി. നോബിൾ, വി.പി. അലക്സ്, തോമസ് വർഗീസ്, ജോൺ വർഗീസ്, ആൽവിൻ വർഗീസ്. മരുമക്കൾ: ഷെറിൻ നോബിൾ, ബിനി അലക്സ്, ബീന തോമസ്, ഷൈല ജോൺ, ജെസ്ന ആൽവിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions