Obituary
ബേ​ബി​ക്കു​ട്ടി​യ​മ്മ

ക​ണി​യാ​പു​രം: പ​ടി​ഞ്ഞാ​റ്റു​മു​ക്ക് വൈ​ശാ​ഖ​ത്തി​ൽ ബേ​ബി​ക്കു​ട്ടി​യ​മ്മ (87- റി​ട്ട. ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​ർ. മ​ക്ക​ൾ: ബി.​ജി. കൃ​ഷ്ണ കു​മാ​ർ, ബി.​ജി. കൃ​ഷ്ണ​പ്രി​യ. മ​രു​മ​ക്ക​ൾ: ഗോ​പി​ക, ടി.​എ​സ്. അ​ജ​യ​കു​മാ​ർ. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ 8.30ന്.