Obituary
രാ​ജ​ത​ങ്കം

നെ​യ്യാ​റ്റി​ന്‍​ക​ര: കു​ള​ത്തൂ​ർ തു​ണ്ടു​വി​ള വീ​ട്ടി​ൽ രാ​ജ​ത​ങ്കം (76) അ​ന്ത​രി​ച്ചു. ഭർത്താവ്: പ​രേ​ത​നാ​യ ദേ​വ​നേ​ശ​ൻ. മ​ക്ക​ൾ: അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സിം​ഗ് (കേ​ര​ള ഹൈ​ക്കോ​ട​തി), ആ​ർ. ജ​യ​ശ്രീ (പ്രി​ൻ​സി​പ്പ​ൽ, ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, വെ​ള്ള​നാ​ട്). മ​രു​മ​ക്ക​ൾ: ഡോ. ​കെ. പ്ര​തി​ഭ (മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, താ​നൂ​ർ), ടി.​ആ​ർ. ഷൈ​ൻ വി​ൽ​സ് (അ​ധ്യാ​പ​ക​ൻ, ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ ന്‍​ഡ​റി സ്കൂ​ള്‍, പാ​റ​ശാ​ല). പ്രാ​ർ​ഥ​ന ബു​ധ​നാ​ഴ്ച.